സൈനിക കരാറില്‍ നിന്ന് പിന്മാറി ഇറ്റലി; ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി
റോം: പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി ഇറ്റലിയുടെ നടപടി. ഇസ്രായേലുമായുള്ള സൈനിക കരാറുകളില്‍ നിന്ന് പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി…

