‘അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും’; മാത്യു കുഴൽനാടനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ‘അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും’…

