Wed. Jun 10th, 2026

Tag: NDA

ബംഗാളിൽ ഇനി ക്ലാസ് തുടങ്ങും മുൻപ് മദ്രസകളിലും വന്ദേമാതരം പാടണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുഴുവൻ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ എല്ലാ മദ്രസകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി…

അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

ഗുവാഹത്തി: അസമിൽ ഹാട്രിക് വിജയം കുറിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ…

വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മംഗലാപുരം സന്ദര്‍ശിച്ച് എന്‍ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

കൊച്ചി: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മംഗലാപുരം സന്ദര്‍ശിച്ചത് വിവാദമായി. മെയ് ഒന്നിന് വി ഡി…

ഇനി സാമ്രാട്ട് കാലം; ബിഹാറിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി അധികാരമേറ്റു

പാട്‌ന: ബിഹാറിനെ ഇനി സാമ്രാട്ട് ചൗധരി നയിക്കും. സംസ്ഥാനത്തിന്റെ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയാണ്…

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നേരത്തെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം അദ്ദേഹം ഒഴിഞ്ഞിരുന്നു.…

സംസ്ഥാനത്ത് 77.62 ശതമാനം പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ഔദ്യോഗികമായി അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 7.30 വരെയുള്ള കണക്കുകൾ പ്രകാരം 77.62 ശതമാനം വോട്ടർമാർ…

ജനം മാറ്റം ആഗ്രഹിക്കുന്നു; സംസ്ഥാനത്ത് ബിജെപി നിര്‍ണായക ശക്തിയായി മാറും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നിര്‍ണായക ശക്തിയായിമാറുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. ഇടത് വലത് മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. സഭയില്‍ ബഹളം…

പാലക്കാട് വോട്ട് പിടിക്കാൻ ബിജെപി പണമൊഴുക്കിയെന്ന് പരാതി; കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം കൊഴുക്കുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി…

‘എൽ ഡി എഫിന് വിട നൽകാൻ കേരളം തയ്യാറാകുന്നു; വികസനം തിരുവല്ലയിൽ നിന്നു തുടങ്ങും’: നരേന്ദ്ര മോദി

തിരുവല്ല: കേരളത്തില്‍ എല്‍ ഡി എഫ് ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയില്‍ എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

എൻഡിഎ 140 സീറ്റുകളിലും മാറ്റം ലക്ഷ്യമിട്ട്, വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

കൊച്ചി: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിനെയാണ് എൻഡിഎ ഇത്തവണ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ…