‘രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷം നടത്തിയത് ഭ്രൂണഹത്യ’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. നാരിശക്തി വന്ദന്‍…



