കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരം കേരളത്തിലെത്തി വിവാഹിതമായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹ സമയം പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്…



