എൽഡിഎഫ് 100 സീറ്റ് കടക്കും; കഴിഞ്ഞ തവണ നഷ്ടമായ ‘സെഞ്ച്വറി’ ഇത്തവണ ഇടതുപക്ഷം തിരിച്ചുപിടിക്കും: എം.എ. ബേബി
കോട്ടയം: കോൺഗ്രസ്-ബിജെപി അന്തർധാര മറച്ചുവെക്കാനാണ് ഇടതുപക്ഷത്തിനെതിരെ ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം.എ. ബേബി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും…







