കോടിയേരിയുടെ വീട് സന്ദര്‍ശിച്ച് ടി കെ ഗോവിന്ദന്‍; സന്ദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശം ഉണ്ടായാല്‍ കാര്യമാക്കില്ലെന്ന് വിനോദിനി
കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എയും മുന്‍ സിപിഎം നേതാവുമായിരുന്ന ടി കെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.…

