Wed. Jun 10th, 2026

Tag: Kerala High court

ദളിത് യുവതിയുടെ പീഡന പരാതി; കോൺഗ്രസ് നേതാവ് പ്ര​ശോ​ഭ് വ​ത്സ​ൻ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. നേരത്തെ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍…

ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയത്തിന്റെ ശിപാര്‍ശ. ഹണി വര്‍ഗീസിനെ കൂടാതെ അഞ്ച് പ്രിന്‍സിപ്പല്‍…

ശബരിമല ആഗോള അയ്യപ്പ സംഗമം; ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമം ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍…

കൊച്ചി മെട്രോ തൂണുകള്‍ക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നത്; അടിയന്തര പരിഹാരം വേണം: ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ തൂണുകള്‍ക്കരികിലെ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ്…

അപര സ്ഥാനാർത്ഥിമാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: അപര സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അപരന്മാരെ നിയോഗിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും…

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ബി ജെ പി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളിലൂടെ രാജ്യത്തിനും സമൂഹത്തിനുമുണ്ടായ…

ക്നാനായ സഭയ്ക്ക് തിരിച്ചടി; സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്തവരെ പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയിൽ നിന്ന് പുറത്താക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും സമുദായത്തിന്റെ…

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യത നടപടിക്ക് സ്റ്റേ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.…

വാളയാർ ആൾക്കൂട്ടക്കൊല; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക്…

എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; വെള്ളാപ്പള്ളിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത്…