15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടണം; ഡോ. കെ ജെ റീന
തിരുവനന്തപുരം: അവധി അപേക്ഷയുടെ പേരില്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതികരിച്ച് ഡോ. കെ ജെ റീന. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക…

