തമിഴ്‌നാട് മഹിളാ കോൺഗ്രസ് അധ്യക്ഷയെ പുറത്താക്കി; തൊട്ടുപിന്നാലെ പാർട്ടി വിട്ട് ഹസീന സെയ്ദ്
ചെന്നൈ: തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഹസീന സെയ്ദിനെ തൽസ്ഥാനത്ത് നിന്നും നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാമ്പ…

