പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാനിൽ വെടിയേറ്റു മരിച്ചു
മുസാഫറാബാദ്: ഇന്ത്യയുടെ 40 ലധികം സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു.…

