വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; മലയാളികളായ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ ഒമ്പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പാങ് പാറമ്മല്‍ ജി…


