ഹോർമുസ് കടലിടുക്ക്; ഇറാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം; വീറ്റോ ഭീഷണിയുമായി റഷ്യയും ചൈനയും
മനാമ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ആക്രമണങ്ങളും ഖനന പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് പിന്തുണ തേടി അമേരിക്ക. ബഹ്‌റൈൻ മുന്നോട്ടുവെച്ചതും സൗദി…

