ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യസല്‍ക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ഗ്രേഡ് എസ് ഐയെയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയുമാണ്…

