ഓപ്പൺഎഐ ഇമേജ് ജനറേഷൻ മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ‘ചാറ്റ്ജിപിടി ഇമേജസ് 2.0’ അവതരിപ്പിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ, തങ്ങളുടെ ഇമേജ് ജനറേഷൻ മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ‘ചാറ്റ്ജിപിടി ഇമേജസ് 2.0’ പുറത്തിറക്കി. സങ്കീർണ്ണമായ വിഷ്വൽ ടാസ്‌ക്കുകൾ അനായാസം…

