ദളിത് യുവതിയുടെ പീഡന പരാതി; കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. നേരത്തെ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍…

