മോദി സർക്കാരിന്റെ 12 വർഷം; നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ രാജ്യവ്യാപക പ്രചാരണവുമായി ബിജെപി
ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ 12 വർഷത്തെ ഭരണകാലം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾക്ക് ബിജെപിയും കേന്ദ്രസർക്കാരും രൂപം നൽകുന്നു. വിവിധ മേഖലകളിലെ…

