ആർത്തവ അവധി സ്ത്രീകളുടെ കരിയറിന് തിരിച്ചടിയായേക്കാം; ഹർജി തള്ളി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധി നടപ്പിലാക്കുന്നത് തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിൽ നിന്ന്…
അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?
✍️ ഡോ. അജയ് ശേഖർ “എല്ലാവരുമാത്മസഹോദരരെന്നല്ലേപറയേണ്ടതിതോര്‍ക്കുകില്‍ നാം…“ – നാരായണഗുരു, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എഴുത്തധികാരത്തെയും സംസ്‌കാര രാഷ്ട്രീയത്തെയും ചരിത്രരചനയെയും പ്രശ്‌നവത്കരിച്ച നവജനായത്ത പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച…
പരസ്പര ധാരണ ലോക സമാധാനത്തിന് അനിവാര്യം
1905-ൽ പോൾ ഹാരിസും അദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കളുമാണ് റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത്. അവരുടെ ആദ്യ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 23-ന് ലോക സമാധാന-ധാരണ ദിനം…
ദളവാക്കുളവും കമ്മാന് കുളവും; കേരളത്തിന്റെ പോരാട്ട ചരിത്രത്തില്‍ സാക്ഷികളായ കുളങ്ങൾ
✍️ കുരീപ്പുഴ ശ്രീകുമാർ കേരളം കുളങ്ങളുടെ നാടായിരുന്നല്ലോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പോരാട്ട ചരിത്രത്തില്‍ കുളങ്ങളും സാക്ഷികളാണ്. കേരളത്തിലെ കുളങ്ങളില്‍ തൊണ്ണൂറുശതമാനവും ഇന്ന് നികത്തിക്കഴിഞ്ഞു. കുളവുമായി ബന്ധപ്പെട്ട ചരിത്രവും…
വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി
കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങി നിരവധി കേസുകളില്‍ നടേശന്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ…
മാർച്ച് 13: മഹാകവി വള്ളത്തോൾ നാരായണമേനോൻ ഓർമ്മ ദിനം
✍️ സി.ആർ.സുരേഷ് “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാണകമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു ഞരമ്പുകളിൽ” മലയാളസാഹിത്യത്തിലെ നവോത്ഥാന നായകരിൽ അഗ്രഗണ്യനും കേരളീയ കലകളുടെ പുനരുദ്ധാരണത്തിനും കവിതയുടെ നവീകരണത്തിനും മുഖ്യ പങ്കുവഹിച്ച കവിയാണ്…
വാംഖഡെയിലെ മിന്നും പ്രകടനം: കോഹ്‍ലിക്കൊപ്പം സഞ്ജുവും
ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ആദ്യത്തെ സെഞ്ചുറി കൊൽക്കത്തയിൽ പിറന്നപ്പോൾ ഫിൻ അലെനൊപ്പം പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഇടം പിടിച്ചത് രണ്ട് ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. 2009 സെമിയിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ…
സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.…










