ക്നാനായ സഭയ്ക്ക് തിരിച്ചടി; സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്തവരെ പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയിൽ നിന്ന് പുറത്താക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും സമുദായത്തിന്റെ…
ദുരഭിമാനക്കൊല തടയാൻ ‘ഇവ നമ്മവ’ ബിൽ പാസാക്കി കർണാടക നിയമസഭ
ബെംഗളൂരു: രാജ്യത്ത് വർധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളും ജാതി അധിഷ്ഠിത അതിക്രമങ്ങളും തടയുന്നതിനായി നിർണ്ണായകമായ നിയമനിർമ്മാണവുമായി കർണാടക സർക്കാർ. ‘കർണാടക ഫ്രീഡം ഓഫ് ചോയ്‌സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ…
മാർച്ച് 25: അസാധാരണ പ്രതിഭാശാലിയായ നാടകാചാര്യൻ, കെ.ടി.മുഹമ്മദ് ഓർമ്മദിനം
✍️ സുരേഷ്. സി ആർ മലബാറിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ തീപ്പൊരി നാടകങ്ങളുടെ രചയിതാവാണ് കെ.ടി.മുഹമ്മദ് (1929 – 2008). മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ…
മൂത്ര ശങ്കയ്ക്ക് തീരുമാനം ഉണ്ടാക്കാൻ കോടതിയും മന്ത്രിമാരുടെ ഓഫീസുകളും കയറിയിറങ്ങുന്ന പാവം സ്ത്രീ തൊഴിലാളികൾ!
കൊച്ചി: കെട്ടിട നിർമ്മാണ മേഖലയിൽ സ്ത്രീ തൊഴിലാളികൾ പൈലിംഗ് കാലം മുതൽ ജോലിചെയ്യുന്നു ണ്ടെങ്കിലും അവർക്ക് പ്രാഥമീക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും പല കൺസ്ട്രക്ഷൻ സൈറ്റുകളിലും…
മുത്തങ്ങ സമരത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ ഡയറ്റ് മുന്‍ അധ്യാപകൻ കെ കെ സുരേന്ദ്രന് 12. 5 ലക്ഷം നല്‍കണമെന്ന് കോടതി; സര്‍ക്കാര്‍ അപ്പീല്‍ തള്ളി
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ…
ലാരിജാനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു; ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഗെർ സൊൽഖാദ്ർ
ടെഹ്റാൻ: ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഇറാൻ. രാജ്യത്തെ ഏറ്റവും നിർണ്ണായകമായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി മുൻ ഐആർജിസി കമാൻഡർ…
ഹിന്ദു, സിഖ്, ബുദ്ധമതം ഒഴികെയുള്ള മതത്തിലേക്ക് മാറുന്നവരെ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതത്തിലേക്ക് മാറുന്നവരെ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. മേല്‍പ്പറഞ്ഞവ ഒഴികെയുള്ള മറ്റേതെങ്കിലും മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതോടെ…
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; മോചിതനായത് നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം
തൃശൂർ: നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ ഷൈന ഉൾപ്പെടെ അഞ്ച് പേർക്കൊപ്പം…
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബി ജെ പി സീല്‍; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എം എ ബേബി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ…










