Wed. Jun 10th, 2026

Category: Vewpoint

നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്നാഹന്ത ദയനീയം!

അയിത്തോച്ചാടന പ്രമേയം പാസാക്കിയ കാക്കിനട കോൺഗ്രസ്സ് സമ്മേളനത്തിൽ പോലും രണ്ടു തരം ഭോജനശാലകൾ ആയിരുന്നു. വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ അല്ല;ബ്രാഹ്‌മണ അബ്രാഹ്‌മണ ഭോജന ശാലകൾ ആയിരുന്നു. അതിൽ…

മാർച്ച് 16: രാഷ്ട്രീയ ജാഗ്രതയുടെ കഥാകാരന്‍ എം സുകുമാരൻ ഓർമ്മദിനം

മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാതെ 1982ല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് 1992ല്‍ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരികയും വീണ്ടും 1994 മുതല്‍ എഴുത്തിന്റെ ലോകത്ത്…

മാർച്ച് 16: ‘കടവുൾ ഇല്ലെ’ എന്ന സത്യം വിളിച്ചുപറഞ്ഞതിന് ജീവൻ നഷ്ടമായ, എച്ച് ഫാറൂഖ് രക്തസാക്ഷിദിനം

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തിനുവേണ്ടി ചിന്തകളിലും പ്രവർത്തനങ്ങളിലും വ്യാപരിച്ച ദ്രാവിഡർ വിടുതലൈ കഴകം അംഗമായിരുന്നു എച്ച് ഫാറൂഖ്. 2017 മാർച്ച് 16 ന് രാത്രിയാണ് ‘കടവുൾ ഇല്ലെ’ എന്ന്…

മാർച്ച് 15: ഈണങ്ങളുടെ രാജശില്പി, ജി ദേവരാജൻ മാസ്റ്റർ ഓർമ്മദിനം

✍️ സുരേഷ്. സി ആർ മലയാള നാടകരംഗത്തും സിനിമാരംഗത്തും ഒട്ടേറെ നിത്യഹരിതവും ചിരസ്മരണീയങ്ങളുമായ ഗാനങ്ങളുടെ ശിൽപ്പിയാണ്‌ ദേവരാജൻ മാസ്റ്റർ (1925 – 2006). പ്രശസ്ത കവികളുടെ ഗാനങ്ങൾ…

മാർച്ച് 15: മലയാളസിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, ജി. അരവിന്ദൻ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ ശബ്ദത്തെയും സംഗീതത്തെയും അർത്ഥവത്തായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും സംവിധായകനുമായിരുന്നു ജി അരവിന്ദൻ (1935 – 1991). അധികാരം, നൈതികത, മനുഷ്യനിലുള്ള വിമോചനസ്വപ്നങ്ങൾ,…

മാർച്ച് 15: വൈക്കം പോരാട്ടത്തിലെ കറുപ്പിൻറെ കരുത്ത്, ആമചാടി തേവൻ ഓർമ്മദിനം

✍️ ലിബി.സി എസ് കേരളത്തില്‍ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിപ്പിച്ച് സവര്‍ണ മേധാവിത്വത്തിനെതിരേ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ…

മാർച്ച് 14: നൂറ്റാണ്ടിന്റെ ശാസ്ത്ര പ്രതിഭ, സ്റ്റീഫൻ ഹോക്കിങ് ഓർമ്മദിനം

✍️ സുരേഷ്. സി ആർ “ഒരു ഭൗതികപ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളൊന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.”– സ്റ്റീഫൻ ഹോക്കിങ് ആൽബർട്ട് ഐൻസ്റ്റീനു ശേഷം ഏറ്റവും പ്രഗൽഭമായ…

അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?

✍️ ഡോ. അജയ് ശേഖർ “എല്ലാവരുമാത്മസഹോദരരെന്നല്ലേപറയേണ്ടതിതോര്‍ക്കുകില്‍ നാം…“ – നാരായണഗുരു, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എഴുത്തധികാരത്തെയും സംസ്‌കാര രാഷ്ട്രീയത്തെയും ചരിത്രരചനയെയും പ്രശ്‌നവത്കരിച്ച നവജനായത്ത പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച…

ദള­വാ­ക്കു­ള­വും ക­മ്മാന്‍ കു­ള­വും; കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ സാക്ഷി­ക­ളാ­യ കു­ള­ങ്ങ­ൾ

✍️ കുരീപ്പുഴ ശ്രീകുമാർ കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌. കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളില്‍ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും…

മാർച്ച് 13: മഹാകവി വള്ളത്തോൾ നാരായണമേനോൻ ഓർമ്മ ദിനം

✍️ സി.ആർ.സുരേഷ് “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാണകമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു ഞരമ്പുകളിൽ” മലയാളസാഹിത്യത്തിലെ നവോത്ഥാന നായകരിൽ അഗ്രഗണ്യനും കേരളീയ കലകളുടെ പുനരുദ്ധാരണത്തിനും കവിതയുടെ നവീകരണത്തിനും മുഖ്യ പങ്കുവഹിച്ച കവിയാണ്…