Tue. Apr 7th, 2026

Category: News

ലൈംഗിക പീഡന കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വരെയാണ് രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.…

ആർട്ടെമിസ് 2: ബഹിരാകാശത്ത് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് വിദഗ്ധർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു

ഫ്‌ളോറിഡ: അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പുറപ്പെട്ട നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിൽ കൗതുകകരമായ ഒരു സാങ്കേതിക തടസ്സം. പേടകത്തിലെ പേഴ്‌സണൽ കംപ്യൂട്ടിങ്…

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍

മലപ്പുറം: ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ്…

ഇറാന്‍ ആക്രമണം; ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം കമ്പനിയായ ‘എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം’ പ്രവര്‍ത്തനം നിര്‍ത്തി

ടെഹ്‌റാന്‍: ഇറാന്‍ അബൂദബിയില്‍ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം പ്രവര്‍ത്തനം നിര്‍ത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം കമ്പനികളില്‍ ഒന്നാണ്…

കാലുവാരി യു ഡി എഫ് പാളയത്തില്‍ എത്തിയ അവസരവാദികള്‍ എല്‍ ഡി എഫിന് ഒരു പോറലും ഏല്‍പ്പിക്കില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: കാലുവാരി യു ഡി എഫ് പാളയത്തില്‍ എത്തിയ അവസരവാദികള്‍ എല്‍ ഡി എഫിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ എല്‍ ഡിഎഫ്…

അസമിൽ അധികാരം ലഭിച്ചാൽ ഏക സിവിൽ കോഡ് നടപ്പാക്കും; നാല് വിവാഹം അനുവദിക്കില്ലെന്ന് അമിത് ഷാ

ഗുവാഹത്തി: അസമിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചായ്‌ഗാവിൽ നടന്ന…

നീലക്കടലിൽ പൊതിഞ്ഞ മനോഹര ഭൂമി! ആർട്ടെമിസ് 2 പേടകത്തിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഫ്‌ളോറിഡ: അര നൂറ്റാണ്ട് കാലത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് 2’ ദൗത്യത്തിനിടെ പകർത്തിയ ഭൂമിയുടെ അതിമനോഹരമായ ചിത്രങ്ങൾ പുറത്തുവന്നു. ചന്ദ്രനിലേക്കുള്ള…

വണ്ടൂരില്‍ ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: വണ്ടൂരില്‍ ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് ഏഴോടെ വാഹനം തടഞ്ഞു മര്‍ദിച്ചുവെന്ന പരാതിയില്‍…

സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചു; ഫാത്തിമ തെഹ്‌ലിയക്കും നോട്ടീസ്

കോഴിക്കോട്: വിവാദ അനൗണ്‍സ്‌മെന്റില്‍ പേരാമ്പ്രയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണനെതിരായ പരാതിക്കു പിന്നാലെ എതിര്‍ സാരഥി യു ഡി എഫിലെ ഫാത്തിമ തെഹ്‌ലിയക്കും…

മുഖ്യമന്ത്രി പിണറായി വിജയൻ ദക്ഷിണേന്ത്യയുടെ പ്രതീക്ഷ: നടന്‍ പ്രകാശ് രാജ്

കണ്ണൂര്‍: കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് തമിഴ് നടന്‍ പ്രകാശ് രാജ്. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന പിണറായിയെ പോലെയുള്ള…