ഏപ്രിൽ 6: കല ജീവിതമാക്കിയ സാഹിത്യവിമർശകൻ കുട്ടികൃഷ്ണമാരാർ ഓർമ്മദിനം
✍️ സുരേഷ്. സി ആർ വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാർ. മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി…










