Tue. Apr 7th, 2026

Category: India

കപ്പലുകൾ വിട്ടയക്കാൻ ഇറാൻ ഉപാധി വെച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തടഞ്ഞുവെച്ചിരിക്കുന്ന മൂന്ന് ടാങ്കറുകൾ വിട്ടുനൽകിയാൽ പകരം ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കാമെന്ന് ഇറാൻ നിർദേശിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ…

എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധം; വീട്ടിലിരുന്ന് തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കാം

ന്യൂഡൽഹി: എൽപിജി ഗ്യാസ് സബ്‌സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. ഇത് പുതിയ…

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ ‘നിശബ്ദ നയതന്ത്രം’; ഇന്ധന ഇറക്കുമതി സുഗമമെന്ന് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ ക്രിയാത്മകമായി മുന്നേറുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.…

മാർച്ച് 16: ‘കടവുൾ ഇല്ലെ’ എന്ന സത്യം വിളിച്ചുപറഞ്ഞതിന് ജീവൻ നഷ്ടമായ, എച്ച് ഫാറൂഖ് രക്തസാക്ഷിദിനം

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തിനുവേണ്ടി ചിന്തകളിലും പ്രവർത്തനങ്ങളിലും വ്യാപരിച്ച ദ്രാവിഡർ വിടുതലൈ കഴകം അംഗമായിരുന്നു എച്ച് ഫാറൂഖ്. 2017 മാർച്ച് 16 ന് രാത്രിയാണ് ‘കടവുൾ ഇല്ലെ’ എന്ന്…

ഗുജറാത്തിൽ രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്! റിപ്പോർട്ട് പുറത്ത്

ഗാന്ധിനഗർ‍: ഗുജറാത്തിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വനിത-ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ടു. നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിലായി 2,57,269 കുട്ടികളാണ് നിലവിൽ…

കരൂർ ദുരന്തം; നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി. ചെന്നൈയിലെ സിബിഐ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായത്. ഇത് മൂന്നാം…

ഇന്ത്യയ്ക്ക് ആശ്വാസം; ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ! 611 നാവികർ സുരക്ഷിതർ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കടുത്ത സംഘർഷങ്ങൾക്കിടയിലും നിർണ്ണായകമായ ചരക്കുമായി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏകദേശം 92,700 മെട്രിക് ടൺ…

പ്രതിസന്ധിക്ക് വിട; പാനിക് ബുക്കിംഗ് വേണ്ടെന്ന് കേന്ദ്രം; 40,000 ടൺ എൽപിജിയുമായി കപ്പലുകളെത്തുന്നു!

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും ഇന്ത്യയിൽ പാചകവാതക വിതരണം സുഗമമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31 ശതമാനത്തിന്റെ ഗണ്യമായ…

‘എൽ പി ജി ക്ഷാമമില്ല; പരിഭ്രാന്തരായി ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട’: ആവർത്തിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള ഊർജ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ എൽ പി ജി ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി…

ഗ്യാസ് സിലിണ്ടറിനായി വരി നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു

ബർണാല: പഞ്ചാബിലെ ബർണാല ജില്ലയിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് സിലിണ്ടറിനായി വരി നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു. സെഹ്ന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു…