Wed. Jun 10th, 2026

Category: Cinema

ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ‘ദൃഢം’ മെയ് 8ന് തിയേറ്ററുകളിലേക്ക്

യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃഢം മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അണിയറപ്രവർത്തകർ…

ഇത് പെൺ കരുത്തിന്റെ കൂടി കഥ; ‘പേട്രിയറ്റിലെ’ നായികമാരെ പരിചയപ്പെടുത്തി വിഷു സ്പെഷ്യൽ പോസ്റ്റർ

കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റിന്റെ” വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകുന്ന…

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

താരരാഷ്ട്രീയത്തെ ലക്ഷ്യം വയ്ക്കുന്നോ? ‘ടിഎൻ 2026’ (തങ്കനച്ചത്തിരം 2026) വിവാദങ്ങളിൽ; നിർമാതാക്കൾ മറുപടി പറയുന്നു

ദുബൈ: തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെയും നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളെയും പരിഹസിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ‘ടിഎൻ 2026’ (തങ്കനച്ചത്തിരം 2026) വിവാദങ്ങളിൽ മറുപടിയുമായി…

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി

കൊച്ചി; സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ചുമത്തപ്പെട്ട കുറ്റങ്ങളുമായി രഞ്ജിത്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ…

നസ്ലിന്റെ തകർപ്പൻ ഡാൻസ്; ‘മോളിവുഡ് ടൈംസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നസ്ലിൻ ചിത്രം ‘മോളിവുഡ് ടൈംസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അപ്‌ന ഫ്രൈഡേ ആയേഗാ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ കിടിലൻ ഡാൻസ് നമ്പറുമായാണ്…

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നുമുള്ള…

നടൻ കൃഷ്ണകുമാർ എൻ.എഫ്.ഡി.സി ചെയർമാൻ; നിയമനം മൂന്ന് വർഷത്തേക്ക്

ന്യൂഡൽഹി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) പാർട് ടൈം ചെയർമാനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര വാർത്താവിനിമയ…

ലൈംഗിക പീഡന കേസ്; വോട്ട് ചെയ്യണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി; സംവിധായകന് ജാമ്യമില്ല

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്നും…

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ…