Wed. Jun 10th, 2026

Category: Cinema

കാൻ വേദിയില്‍ തിളങ്ങി കല്യാണി പ്രിയദർശൻ; റെഡ് കാർപെറ്റ് ചിത്രങ്ങൾ വൈറൽ

കാന്‍ റെഡ് കാർപെറ്റിൽ ചരിത്ര സാന്നിധ്യമായി മാറി മലയാളികളുടെ പ്രിയ നടി കല്യാണി പ്രിയദർശൻ. ‘ലോക’ എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് പിന്നാലെയാണ് കല്യാണി കാനിൽ എത്തിയത്.…

‘അമ്മ’യിൽ അധികാരദുർവിനിയോഗം; പ്രസിഡന്റ് വെറും റബ്ബർ സ്റ്റാമ്പ്, ഗുരുതര ആരോപണങ്ങളുമായി ടിനി ടോം

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭാരവാഹികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. സംഘടനയിൽ വ്യാപകമായ അധികാരദുർവിനിയോഗം നടക്കുന്നുണ്ടെന്നും നിലവിലെ പ്രസിഡന്റ് വെറും ‘സ്റ്റാമ്പ്’ മാത്രമായി മാറിയിരിക്കുകയാണെന്നും എക്‌സിക്യൂട്ടീവ് അംഗവും…

ജോർജുകുട്ടിയുടെ മൂന്നാം വരവ്; സസ്പെൻസ് നിറച്ച് ദൃശ്യം 3 ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്!

മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കി ബിഹൈൻഡ് ദ സീൻ…

ഷൂട്ടിംഗ് തീരും മുൻപേ 160 കോടിയുടെ ഒടിടി ഡീൽ; ‘ജയിലർ 2’ റിലീസ് നീട്ടി

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’ റെക്കോർഡ് നേട്ടങ്ങളുമായി വാർത്തകളിൽ നിറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ വമ്പൻ തുകയ്ക്ക് ഒടിടി…

അടി, ഇടി, പൊരിഞ്ഞടി; ടൊവിനോ-ബേസിൽചിത്രം ‘അതിരടി’: ട്രെയിലർ പുറത്ത്

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ എത്തി. മാസ് എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റിവ് റോളിലാണ്…

ഷറഫുദ്ദീന്റെ സൂപ്പർഹിറ്റ് ചിത്രം ‘മധുവിധു’ മെയ് 22 മുതൽ ഒടിടിയിലേക്ക്

തിയറ്ററുകളിൽ ചിരിപടർത്തിയ ഷറഫുദ്ദീൻ ചിത്രം ‘മധുവിധു’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മെയ് 22 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ആഞ്ഞിലമൂട്…

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം; വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാലുദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വിജയ് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ…

പെപ്പെയുടെ ‘കാട്ടാളൻ’ വരുന്നു; ആവേശം നിറച്ച് ‘ദി ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

‘മാർക്കോ’യ്ക്ക് ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആക്ഷൻ വിരുന്നായി എത്തുന്ന ആന്റണി വർഗീസ് പെപ്പെ ചിത്രം ‘കാട്ടാളന്റെ’ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘ദി ഹണ്ടർ ആന്തം’ എന്ന്…

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ഫാന്റസി കോമഡി ജോണറിലെത്തുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി.പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹലോ…

തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വിജയമല്ല: വിനായകൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ ശ്രദ്ധേയമായ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വിജയമല്ലെന്നും മറിച്ച് കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ…