Sun. Jun 14th, 2026

Author: Sahodaran

പള്ളുരുത്തിയില്‍ മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു

കൊച്ചി: മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു. എറണാകുളം പള്ളുരുത്തിയില്‍ അയ്യംവേലി പറമ്പില്‍ ഷിജോയിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബി സുഹൃത്തുക്കളായ ജെന്‍സന്‍,…

വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം

കണ്ണൂര്‍: വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. മന്ത്രിസ്ഥാനം പാര്‍ട്ടിയുടെ ദാനമാണെന്നും അതു മറന്നു കളിക്കരുതെന്നും അടക്കം നിരവധി…

യു ഡി എഫ് സര്‍ക്കാരിനോട് എൽഡിഎഫ് ന് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ല: പിണറായി വിജയന്‍

കണ്ണൂര്‍: യു ഡി എഫ് സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുരോഗതിക്ക് ഉതകുന്നതും ക്ഷേമം ഉറപ്പുവരുത്തുന്നതുമായ…

നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അമ്മയുടെ പങ്കാളി അഷ്‌കര്‍ കുഞ്ഞിനെ ഉപദ്രവിച്ചതായി പോലീസിനോട് സമ്മതിച്ചു.…

മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു

താനെ: മഹാരാഷ്ട്രയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു.രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ അക്രമത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു നായര്‍(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ്…

തൃണമൂല്‍ നേതാക്കള്‍ക്കെതിരെ വീണ്ടും ആക്രമണം; അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്ല്യാണ്‍ ബാനര്‍ജിക്കും മര്‍ദ്ദനം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായ അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതിന് പിറകെ, പശ്ചിമ ബംഗാളില്‍ മറ്റൊരു പാര്‍ട്ടി എം പിക്കു നേരെയും സ്വന്തം മണ്ഡലത്തില്‍…

മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം; ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു

✍️ ലിബി.സി.എസ് 1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന…

അഭിഷേക് ബാനർജിക്കെതിരായ ആക്രമണം! ഭരണാധികാരികൾ കൊലപാതകികളായെന്ന് മമത ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിൽ സന്ദർശനം…

ഡല്‍ഹിയില്‍ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.…

സോനാപൂരില്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

കൊല്‍ക്കത്ത: സോനാപൂരില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഒരുകൂട്ടം ആളുകള്‍ കല്ലുകളും ചെരുപ്പുകളും കോഴിമുട്ടകളും എറിയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു.…