Wed. Jun 10th, 2026

Month: May 2026

നിവിൻ പോളിയും മമിതയും ഒന്നിക്കുന്നു; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ‘പ്രേമലു’വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിൽ…

വോട്ടെണ്ണൽ പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; 39 മണിക്കൂർ മദ്യനിരോധനം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ മദ്യനിരോധനവും (ഡ്രൈ ഡേ) നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് ഉത്തരവിറക്കിയത്.…

ഇ-സിഗരറ്റ് വിവാദം: ആരോടും ഒന്നും തെളിയിക്കാനില്ലെന്ന് പരാഗ്

ഓഫ്-ഫീൽഡ് വിവാദങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 50 പന്തിൽ 90 റൺസ്…

പി.വി. അൻവറിന്റേത് ‘മൊബൈൽ രാഷ്ട്രീയം’; സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് എം.വി. ജയരാജൻ

കണ്ണൂർ: പി.വി. അൻവറിനെതിരെയും എക്സിറ്റ് പോൾ പ്രവചനങ്ങളെക്കുറിച്ചും രൂക്ഷമായ പ്രതികരണവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ‘മൊബൈൽ രാഷ്ട്രീയം’ കളിക്കുന്ന വ്യക്തിയാണ് അൻവറെന്നും, നിലമ്പൂരിലെ…

ഷാജി കൈലാസ്-ജോജു ജോർജ് കോംബോയിൽ ‘വരവ്’; ട്രെയിലർ പുറത്ത്

ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസും അഭിനയ വിസ്മയം ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ആവേശം നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ഹൈറേഞ്ച് പശ്ചാത്തലത്തിൽ…

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 200 സീറ്റുകൾ കടക്കും; എക്സിറ്റ് പോളുകളെ തള്ളി മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ഇരുന്നൂറിലധികം സീറ്റുകൾ നേടി പാർട്ടി അധികാരം നിലനിർത്തുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടെണ്ണലിന് മുന്നോടിയായി വീഡിയോ…

പല്ലും നഖവും ഉപയോഗിച്ചുള്ള അക്രമം: നഗരസഭാ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ച് ഓഫീസില്‍ എത്തിയ സ്ത്രീ

കോഴിക്കോട്: മുക്കം നഗരസഭയില്‍ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ചു. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. വിധവ…

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നല്‍കാന്‍ തീരുമാനമായത്. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചിഫ്…

കൂട്ടുകാരി ചതിച്ചു; അതുല്യയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

കോഴിക്കോട്: ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി…

പേർഷ്യൻ ഗൾഫിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവാങ്ങി

വാഷിംഗ്‌ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. കഴിഞ്ഞ പത്ത്…