സിനിമാഭിനയവും സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രം: രമേഷ് പിഷാരടി
പാലക്കാട്: സിനിമാഭിനയം നിര്‍ത്തിയതായി നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമാണെന്നും…










