Tue. Apr 7th, 2026

Month: March 2026

ഇറാനിലെ സ്‌കൂള്‍ ആക്രമണം; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിടണം; യു എസിനോട്‌ യു എന്‍ മനുഷ്യാവകാശ തലവന്‍

ജനീവ: ഇറാനില്‍ 170 പേരുടെ ജീവഹാനിക്കിടയാക്കിയ പ്രൈമറി സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം അടിയന്തര സ്വഭാവത്തോടെ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍കര്‍…

നൊസ്റ്റാൾജിയ ഉണർത്തി ചാക്കോച്ചന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പഴയകാല റേഡിയോ സംഗീതത്തിന്റെ…

2030-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചൈന അതിവേഗം കുതിക്കുന്നു

ബീജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചൈന അതിശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. 30 വർഷത്തെ കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും വഴി…

ബാഡ്മിന്റൺ കോർട്ടിലെ സ്പാനിഷ് കരുത്ത് കരോലിന മാരിൻ കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിച്ചു

മാഡ്രിഡ്: ലോക ബാഡ്മിന്റൺ സിംഗിൾസിലെ മുൻ ഒന്നാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവുമായ കരോലിന മാരിൻ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷം നീണ്ട…

താമരശ്ശേരിയിൽ മരുമകൾ അമ്മായിഅമ്മയെ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കുടുംബവഴക്കിനെത്തുടർന്ന് അമ്മായിഅമ്മയെ മരുമകൾ ക്രൂരമായി മർദിച്ചു. കട്ടിപ്പാറ സ്വദേശിനിയായ മാധവിക്കാണ് മരുമകളുടെ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മരുമകൾ ഫോൺ ഉപയോഗിച്ച്…

ലിവ്-ഇൻ ബന്ധം കുറ്റകരമല്ല; സദാചാരവും നിയമവും രണ്ടാണെന്ന് അലഹാബാദ് ഹൈക്കോടതി

ലക്‌നൗ: വിവാഹിതനായ ഒരു പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും…

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ബി ജെ പി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളിലൂടെ രാജ്യത്തിനും സമൂഹത്തിനുമുണ്ടായ…

മാർച്ച് 27: സിസ്റ്റർ അഭയയെ കത്തോലിക്കാ സഭ ദിവ്യബലി അർപ്പിച്ച ദിവസം

✍️ ലിബി. സി.എസ് 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ആദ്യത്തെ അന്വേഷണ ഉദ്യോസ്ഥന്‍റെ…

ഹോര്‍മുസ് കടലിടുക്ക് താണ്ടാന്‍ മലേഷ്യന്‍ കപ്പലുകള്‍ക്കും അനുമതി; ഇറാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

ക്വാലാലംപുര്‍: ഇറാന്‍-യു എസ്-ഇസ്രായേല്‍ യുദ്ധം ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധിസൃഷ്ടിച്ചതിനിടെ മലേഷ്യന്‍ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം…

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണമെന്നും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും…