മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു
താനെ: മഹാരാഷ്ട്രയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു.രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ അക്രമത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു നായര്‍(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ്…

