ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് യു ഡി എഫ് പ്രകടന പത്രിക
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ…



