മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി
പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. സാധാരണ അഞ്ചാം തീയതിക്കുള്ളില്‍ നല്‍കുന്ന ശമ്പളമാണ് പന്ത്രണ്ട് കഴിഞ്ഞിട്ടും കൊടുക്കാത്തത്. ശമ്പളവിതരണത്തിന് തുക ലഭിക്കാത്തതാണ്…

