Tag: PM Niyas

പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമായി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി ഡി സി സി പ്രസിഡന്റിന്റെ പ്രസ്താവന അനവസരത്തിലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് പ്രതികരിച്ചു. 2021ല്‍ ബേപ്പൂരില്‍…