മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം, കർശന നിർദേശവുമായി കോടതി
കൊച്ചി: എറണാകുളം മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ കോടതിയുടെ നിര്‍ദേശം. മറ്റന്നാള്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉദ്യോഗസ്ഥര്‍ക്കും അഡ്വക്കേറ്റ് കമീഷണര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം…

