നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളിൽ…

