ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങണം, വിശ്വാസവഞ്ചന കാട്ടിയവർ രാജിവെച്ച് ജനവിധി തേടണം; മഹുവ മൊയ്ത്ര
ന്യൂഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ഭീഷണിയും സമ്മർദ്ദവും ഉപയോഗിക്കുന്ന ബിജെപി,…

