മുതിർന്ന യുക്തിവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ പിപി സുമനൻ അന്തരിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളും കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി സംസ്ഥാന കമ്മറ്റി അംഗം എന്നീനിലകളിൽ അര നൂറ്റാണ്ടിലേറെക്കാലം…


