തമിഴ്‌നാടിന്റെ ഡൽഹി പ്രതിനിധിയാകാൻ കെ.വി. തോമസിന് ക്ഷണം; പിണറായിയുമായി ആലോചിച്ച് തീരുമാനമെടുക്കും
കൊച്ചി: തമിഴ്നാടിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചതായി കെ.വി. തോമസ്. തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയാകാൻ ആവശ്യപ്പെട്ടുകൊണ്ട് അവിടുത്തെ വ്യാപാരി സുഹൃത്തുക്കൾ തന്നെ സമീപിച്ചുവെന്ന് അദ്ദേഹം…

