പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല: കെ എന്‍ ബാലഗോപാലിന് സാധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മാറി നില്‍ക്കുന്നത്…


