ഉത്തരകൊറിയയിൽ വീണ്ടും കിം തരംഗം; 99.97% വോട്ടുകളോടെ ഉജ്ജ്വല വിജയം, ചരിത്രത്തിലാദ്യമായി എതിർ വോട്ടുകളും!
പ്യോംങ്യാംഗ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് വൻ വിജയം. പോൾ ചെയ്ത വോട്ടുകളിൽ 99.97 ശതമാനവും സ്വന്തമാക്കിയാണ് കിം…


