ഇറാന്‍ തങ്ങളുടെ ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങളില്‍’ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ടെഹ്‌റാന്‍: അമേരിക്കയും ഇസ്‌റാഈലും ബോംബുകള്‍ വര്‍ഷിക്കുമ്പോഴും തളരാതിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇറാന്‍. തങ്ങളുടെ ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇറാന്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കക്കും…




