വരുൺ ശക്തമായി തിരിച്ചുവരും; പിന്തുണയുമായി കൊൽക്കത്ത കോച്ച് അഭിഷേക് നായർ
ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മ ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നതിനിടെ, താരത്തിന് ആത്മവിശ്വാസം പകർന്ന് ടീം മാനേജ്മെന്റ് രംഗത്തെത്തി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക…

