പണമടച്ചില്ലെങ്കിൽ സ്റ്റേഡിയമില്ല; ഫുട്ബോൾ അസോസിയേഷന് ജി.സി.ഡി.എ യുടെ മുന്നറിയിപ്പ്
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പത്രസമ്മേളനം തടസ്സപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ജി.സി.ഡി.എ രംഗത്തെത്തി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കേരള ഫുട്ബോൾ അസോസിയേഷൻ…

