വിരാട് കോഹ്ലിയെ അപകീർത്തിപ്പെടുത്താൻ പണം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജർമ്മൻ മോഡൽ
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ പ്രതിച്ഛായ തകർക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് വൻതുക വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ജർമ്മൻ മോഡൽ ലിസ് ലാസ്. തന്റെ ഇൻസ്റ്റഗ്രാം…

