ഏറ്റവും കഠിനാധ്വാനിയായ മനുഷ്യൻ, ബ്യൂട്ടിഫുൾ സോൾ’; പ്രിയപ്പെട്ട അച്ഛന് പിറന്നാളാശംസകളുമായി വിസ്മയ മോഹൻലാൽ
മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന് ഇന്ന് അറുപത്തിയാറാം ജന്മദിനം. സിനിമാ ലോകവും ആരാധകരും ആഘോഷമാക്കുന്ന ഈ ദിനത്തിൽ അച്ഛന് ആശംസകളുമായി മകൾ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

