യു.ഡി.എഫ് തരംഗത്തിലും ബേപ്പൂരില്‍ വിജയിക്കാന്‍ കഴിയാതെ പി.വി അന്‍വർ
യു.ഡി.എഫ് തരംഗത്തില്‍ സി.പി.എം കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോഴും ബേപ്പൂരില്‍ വിജയിക്കാന്‍ കഴിയാഞ്ഞത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രി മുഹമ്മദ് റിയാസ് 7487 വോട്ടിന് വിജയിക്കുകയായിരുന്നു.…

