കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും; അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തിനെ…

