Wed. Jun 10th, 2026

Tag: Assembly Election

യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി വി ഡി സതീശന്‍; കോണ്‍ഗ്രസ്സ് 95 സീറ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുക 95 സീറ്റില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം. യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍…

‘നിങ്ങള്‍ കേരളത്തിന് അന്യനല്ല. കേരളം ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്’: വിജയം ആശംസിച്ച കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് വിജയം ആശംസിച്ച മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍…

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, നേമത്ത് രാജീവ് ചന്ദ്രശേഖര്‍; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 7 വനിതകള്‍ ഉള്‍പ്പെടെ സമീപകാലത്ത്‌ സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട്…

എൻഡിഎ 140 സീറ്റുകളിലും മാറ്റം ലക്ഷ്യമിട്ട്, വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

കൊച്ചി: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിനെയാണ് എൻഡിഎ ഇത്തവണ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ…

യുഡിഎഫ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും; ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല: വി ഡി സതീശന്‍

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥികളെ അടുത്ത 24 മണിക്കൂറിനുള്ളില്‍ പഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന്…

മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗും കോണ്‍ഗ്രസും…

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി ധര്‍മ്മടത്ത്; വീണ ജോര്‍ജ് ആറന്‍മുളയിൽ; കെ കെ ശൈലജ പേരാവൂരിൽ

തിരുവനന്തപുരം: സിപിഐക്ക് പിറകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ…

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍, തൃശൂരില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിറകെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് സിപിഐ. 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. പാർട്ടി…

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9 ന്; വോട്ടെണ്ണൽ മെയ് നാലിന്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 9-നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണൽ…

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല, രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും; ഐ എം വിജയന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് എല്ലാ പാര്‍ട്ടിക്കാരും തന്നെ സമീപിച്ചുവെന്ന് ഫുട്ബോള്‍ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത്…