ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, 20 ലക്ഷം വീട്ടമ്മമാര്‍ക്ക് തൊഴില്‍: എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി
കോഴിക്കോട്: നവകേരള പൂര്‍ത്തീകരണത്തിനായി 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി…










