ലിവ്-ഇൻ ബന്ധം കുറ്റകരമല്ല; സദാചാരവും നിയമവും രണ്ടാണെന്ന് അലഹാബാദ് ഹൈക്കോടതി
ലക്‌നൗ: വിവാഹിതനായ ഒരു പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും…

